തിരുവല്ല: നെടുമ്പ്രം ചേരിയിൽ വടക്കേടത്ത് യോഗീശ്വരന്റെയും രക്ഷസിന്റെയും പ്രതിഷ്ഠാകർമ്മം നാളെ രാവിലെ ഏഴിനും 8.45നും മദ്ധ്യേ തന്ത്രിമുഖ്യൻ ഗോവിന്ദൻ നമ്പൂതിരി വെള്ളിയോട്ടില്ലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. എട്ടിന് വൈകിട്ട് ചൂരൽ എഴുന്നെള്ളിപ്പും വെള്ളംകുടിയും ഉണ്ടായിരിക്കും.