ഇരുമ്പുകുഴി : താന്നിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ശാന്തമ്മ ഗോ​പാലൻ (75) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1 ന് വീട്ടുവളപ്പിൽ.