വെൺ​കു​റി​ഞ്ഞി: എ​സ്.എൻ.ഡി.പി ഹ​യർ സെ​ക്കൻഡ​റി സ്​കൂളിൽ എ​ക്ക​ണോ​മി​ക്‌​സ് ജൂ​നിയർ, ഫി​സി​ക്‌​സ് ജൂ​നിയർ, മാ​ത്ത​മാ​റ്റി​ക്‌​സ് ജൂ​നിയർ, മ​ല​യാ​ളം ജൂ​നി​യർ എ​ന്നീ ത​സ്​തി​ക​കളിൽ ഹ​യർ സെ​ക്കൻഡ​റി അ​ദ്ധ്യാ​പ​ക​രു​ടെ ഒ​ഴി​വുണ്ട്. യോ​ഗ്യരാ​യ ഉ​ദ്യോ​ഗാർ​ത്ഥി​കൾ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മായി 8ന് രാ​വി​ലെ 10ന് സ്‌കൂൾ ഓ​ഫീസിൽ എ​ത്ത​ണ​മെ​ന്ന് പ്രിൻ​സി​പ്പൽ അ​റി​യിച്ചു.