വൈക്കം മുഹമ്മദ് ബഷീർ സ്മൃതിദിനം
1994 ജൂലായ് 5നാണ് ബഷീർ അന്തരിച്ചത്
വെനസ്വേല സ്വാതന്ത്ര്യദിനം
തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേല സ്വതന്ത്രമായത് 1811 ജൂലായ് 5നാണ്.
കേപ്പ് വെർഡേ സ്വാതന്ത്ര്യദിനം
15 ദ്വീപുകളുടെ സമൂഹമായ കേപ്പ് വെർഡേ സ്വതന്ത്രമായത് 1975 ജൂലായ് 5നാണ്.
നാഷണൽ വർക്ക് ഹോളിക്സ് ഡേ
എതുസമയത്തും ജോലിക്ക് അടിമയായവരെ ഓർമ്മിക്കുന്ന ദിവസമാണ് ജൂലായ് 5.