05-sob-pankajakshi
പങ്കജാക്ഷി

വല്ലന: തുളസീസദനം വീട്ടിൽ പരേതനായ എ.കെ ധർമ്മശീലന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുഭാഷിണി, തുളസീഭായി, രാഗിണി. മരുമക്കൾ: പരേതരായ ജനാർദ്ധനൻ, കമലാസനൻ, പീതാംബരൻ.