05-sob-thayyil-john
ജോൺ ഏ​ബ്ര​ഹാം

ഇടപ്പാവൂർ : തയ്യിൽ കു​ടും​ബാം​ഗം ജോൺ ഏ​ബ്ര​ഹാം (ബേ​ബി-86) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് 11ന് കു​റ്റപ്പു​ഴ മാർ ഗ്രീ​ഗോറി​യോ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. ഭാ​ര്യ : തേ​ക്കു​ങ്കൽ പാ​ല​പുര​ത്ത് കു​ടും​ബാം​ഗം മോ​ളി ഏ​ബ്ര​ഹാം (ഫാ. സൈ​മൺ പാ​ല​പു​ര​ത്തി​ന്റെ സ​ഹോദ​രി). മ​ക്കൾ : ഏ​ബ്ര​ഹാം ജോൺ (യു.എ​സ്.എ), സൂ​സൻ സെ​ബാസ്റ്റ്യൻ (ഡൽ​ഹി), ഏ​ബ്ര​ഹാം സൈമൺ (യു.എ​സ്.എ). മ​രുമ​ക്കൾ : ജെ​സി ജോൺ (യു.എ​സ്.എ), സെ​ബാ​റ്റ്യൻ അ​ഗ​സ്തി (ഡൽ​ഹി).