പന്തളം: പന്തളം ഐരാണിക്കുടി പാലത്തിന് സമീപം വലിയതോട്ടിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. പന്തളം പൊലീസ് കേസെടുത്തു.