ഇലവുംതിട്ട: ചേമ്പുംകണ്ടത്തിൽ ദിവാകരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അജിത, അശോകൻ, അജീഷ്. മരുമകൾ: പ്രസാദ്, ബീനാ, പ്രിയ.