തിരുവല്ല (കുറ്റപ്പുഴ) : കാഞ്ഞിക്കാവിൽ പരേതനായ കെ.എം. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ശേഷം കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. റാന്നി ചേത്തയ്ക്കൽ മഠത്തിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : തമ്പി, മാണിച്ചൻ, ജോയി, പരേതനായ ബാബു, സണ്ണി, ഷാജി, കുഞ്ഞുമോൾ, മോളമ്മ, ലിസ്സി, ആലീസ്. മരുമക്കൾ : മോളി, ഗ്രേസി, ലൈല, ലൂസി, സിന്ധു, ബിന്ദു, അച്ചൻകുഞ്ഞ്, പരേതനായ അപ്പു, കുര്യൻ, ഷാജി.