അടൂർ : മാർത്തോമ്മാ സഭ അടൂർ ഭദ്രാസനത്തിലെ അനുഗ്രഹ ലഹരി വിമോചന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിമോചന ക്യാമ്പ് ഇന്നു മുതൽ 16 വരെ അരമന പടിയിലുള്ള മാർത്തോമ്മാ സ്പിരിച്ച്വാലിറ്റി സെന്റെറിൽ നടക്കും.