gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

തിരുവല്ല: കാരയ്ക്കൽ കോവൂർ ജി.കെ. ഭവനിൽ ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭവാനിയമ്മ.ബി.

മക്കൾ: ഗോപകുമാർ.ജി, ജനേഷ് കുമാർ ജി. മരുമക്കൾ: ധന്യ അശോക്, സന്ധ്യറാണി. എസ്. സഞ്ചയനം ശനി രാവിലെ 9ന്.