@ ലോക ജന്തുജന്യ രോഗദിനം
പേവിഷബാധയ്‌ക്കെതിരെ ലൂയിപാസ്റ്റർ മരുന്നു കണ്ടെത്തിയത് 1885 ജൂലായ് 6നാണ്
@ കൊമോറസ്
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നായ കൊമോറസിന്റെ സ്വാതന്ത്യദിനവും ദേശീയദിനവും ജൂലായ് 6
@ അംബ്രല്ലാ കവർ ഡേ (കുട കവർ ദിനം)
മഴക്കാലം കഴിയുമ്പോൾ കുടകൾ നശിച്ചു പോകാതെ സൂക്ഷിച്ചു വയ്ക്കുന്ന കവറുകളുടെ ദിനം,. 2014 മുതൽ ജൂലായ് 6 മുതലാണ് ആചരിച്ചുതുടങ്ങിയത്.