കോന്നി : കൂടൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര അദ്ധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 8ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഓഫീസിലെത്തണം.