പ്രമാടം : മല്ലശേരി വായനശാല ഇനി മുതൽ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജിനു.ഡി.രാജും സെക്രട്ടറി അനു.പി.ഡേവിഡും അറിയിച്ചു. വെള്ളിയാഴ്ച അവധി ആയിരിക്കും.