പന്തളം : പൂഴിക്കാട് ഗവ. യു.പി സ്‌കൂളിൽ നടന്ന ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച്
ഓർമ്മയിലെ സുൽത്താൻ എന്ന പതിപ്പ് പ്രകാശനം ചെയ്തു. പ്രധാന അദ്ധ്യാപിക ബി.വിജയലക്ഷ്മി, വിദ്യാരംഗം കോഡിനേറ്റർമാരായ രേഖ. പി, രാജേശ്വരി , അദ്ധ്യാപകരായ ശ്രീനാഥ്, സുജ, സുമയ്യ, അനുപമ, ബിന്ദു മേരി എന്നിവർ പ്രസംഗിച്ചു.