മല്ലപ്പള്ളി :ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു രാജിവച്ചു. യു.ഡി.എഫിലെ ധാരണ പ്രകാരമായിരുന്നു രാജി. 6 - വാർഡിലെ ലിസി മോൾ തോമസിനാണ് അടുത്ത ഊഴം. 13-ാം സമിതിയിൽ യു.ഡി.എഫിന് 7, എൽ.ഡി.എഫിന് 3 എൻ.ഡി.എയ്ക്ക് 2 അംഗങ്ങളുമാണ് കക്ഷിനില.