വാളക്കുഴി ചുഴന : നെയ്‌തേലിൽ തോമസ് ആശിഷ് തോമസിന്റെ ഭാര്യ വീണാ ജോസഫ് (42) അമേരിക്കയിലെ ഡിട്രോയിറ്റിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് (ഇന്ത്യൻ സമയം വൈകുന്നേരം 7.30ന്) അമേരിക്കയിലെ ഡാളസിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ. കോടുകുളഞ്ഞി വട്ടക്കാട്ട് ജോൺ ജോസഫിന്റെയും കഞ്ഞിക്കുഴി പാലത്തിങ്കൽ സുസിയുടെയും മകളാണ്. മകൾ: ആബിഗേൽ ആശിഷ്.