06-sob-john-varghese
ജോൺ വർഗീസ്

ചുങ്കപ്പാറ: ചുങ്കപ്പാറയിലെ പ്രമുഖ വ്യാപാരിയായിരുന്ന തുണ്ടിയിൽ ജോൺ വർഗീസ് (കുട്ടച്ചായി-92) നിര്യാതനായി. സംസ്‌കാരം പിന്നീട്.