06-sob-sumathiamma
സുമതിയമ്മ

എഴുമറ്റൂർ: തോണിയിൽ ശ്രീധരൻ ആചാരിയുടെ ഭാര്യ സുമതിയമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. വെണ്ണിക്കുളം കിഴക്കേകാരിക്കൽ കുടുംബാംഗമാണ്. മക്കൾ : വനജ, അജിത, സജിത. മരുമക്കൾ: രമണൻ മല്ലപ്പള്ളി, സാബു വാകത്താനം.