പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ പത്തനംതിട്ട പൊലിസ് ചീഫിന് പരാതി നൽകി.