06-sob-gopalan-mm
ഗോപാലൻ എം.എം

മല്ലപ്പള്ളി ആനിക്കാട്: വാളുവേലിൽ മുള്ളംകുഴിയിൽ ഗോപാലൻ എം.എം (കുഞ്ഞുകുട്ടി-75 ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ഐ.പി.സി എലീം സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: ആനിക്കാട് വിലങ്ങുപാറ റെയ്ച്ചൽ. മക്കൾ:ലെനിൻ, ലിൻസി, ലിബിൻ. മരുമക്കൾ: സുമ, ഷിജു ,ജിനു.