പാണ്ടനാട് നോർത്ത്: കൂട്ടമത്ര കിഴക്കേതിൽ ശിവപ്രസാദിന്റെ ഭാര്യ വിജയമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺ, പ്രദീഷ്. മരുമക്കൾ: രജനി.