കോട്ട: കാരയ്ക്കാട് പന്നിമൂല ചിറയിൽ പരേതനായ കരുണാകാരന്റെ ഭാര്യ ഭവാനി അമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജി, രശ്മി. മരുമക്കൾ: ജിജി, പ്രസന്നൻ.