പന്തളം: പന്തളം നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിരോധിച്ചു. വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ പിഴ ഇൗടാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു