പ്രമാടം : സി.പി.എം മല്ലശേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ, നേത്ര ഐ കെയർ എന്നിവയുടെ സഹകരണത്തോടെ 10 ന് രാവിലെ 9 മുതൽ മല്ലശേരിമുക്ക് ജംഗ്ഷനിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും.