കാരക്കാട്: തയ്യിൽ വീട്ടിൽ വിമുക്തഭടൻ റ്റി. കെ. തങ്കപ്പൻ (പൊടിയൻ-79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതീഭായി. മക്കൾ: മിനി, റീന. മരുമക്കൾ : മോഹനൻ, റജി. സഞ്ചയനം: ഞായർ രാവിലെ 9 ന്.