പ​ത്ത​നം​തി​ട്ട : പ്ര​ക്കാ​നം ഗ​വ. എൽ.പി സ്​കൂ​ളിൽ താ​ത്​കാ​ലി​ക അ​ദ്ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ടി.ടി.സി, കെ​-​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വർ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ളെ രാ​വി​ലെ 11ന് സ്​കൂ​ളിൽ എ​ത്ത​ണം.