07-sob-kamalasanan
കമലാസനൻ

കലഞ്ഞൂർ: പാടം മകം നിവാസിൽ കമലാസനൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: വിനോദ് കെ., വിപിൻ കെ., മരുമക്കൾ: ഷെറീന, രാജി. കൊച്ചുമക്കൾ: അദ്വൈത്, അയാൻ, അക്ഷയ്, ഹിതേഷ്. സഞ്ചയനം : 11ന് രാവിലെ 8ന്