g-sunilkumar
ജി. സുനിൽകുമാർ

കൊല്ലകടവ്: ചെറുവല്ലൂർ വിപഞ്ചികയിൽ ആർ. ഗോപിനാഥൻ നായരുടെ മകൻ ജി. സുനിൽകുമാർ(42) കുവൈറ്റിൽ നിര്യാതനായി. . സംസ്കാരം ഇന്ന് രാവിലെ 11. 30 ന് വീട്ടുവളപ്പിൽ. മാതാവ് റിട്ട. അദ്ധ്യാപിക പി ശാന്തമ്മ.മകൾ: നവിക,സഹോദരൻ: പരേതനായ ജി. സുജിൻ. സഞ്ചയനം 11 ന് രാവിലെ 9ന്.