തിരുവല്ല: ചുമത്ര മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം എട്ട്, ഒൻപത് തീയതികളിൽ നടക്കും. ഒൻപതിന് രാവിലെ മഹാഗണപതിഹോമം എട്ടിന് കലശാഭിഷേകം, 12.30ന് അന്നദാനം