ചുങ്കപ്പാറ:പ്രമുഖ വ്യാപാരിയായ തുണ്ടിയിൽ നിര്യാതനായ ജോൺ വർഗീസിന്റെ (കുട്ടച്ചായി-92) സംസ്‌കാരം നാളെ രാവിലെ 11 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ:കുളത്തൂർ റാപ്പുഴ അന്നമ്മ. മക്കൾ:സിസ്റ്റർ ക്ലാര (എസ്.ഡി.പി സേനഹാശ്രമം മഠം തിരുവനന്തപുരം), വർഗീസ് ജോൺ (കുവൈറ്റ്), എൽസമ്മ, ജോസഫ് ജോൺ, ബീനാ (കുവൈറ്റ്), ആന്റോ (കുവൈറ്റ്), സാന്റോ. മരുമക്കൾ: എൽസബത്ത്, ദേവസ്യാ, ജാൻസി, ഡാർലി, സുനില, ജീഷ.