07-sob-gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

കൊഴുവല്ലൂർ :പുതിയ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ :സുനിൽ കുമാർ,സുജിത് കുമാർ,ശാലിനി ജി. നായർ. മരുമക്കൾ : പ്രിയ, ലേഖ, സന്ദീപ്. സഞ്ചയനം :11ന് രാവിലെ 9ന്.