ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സഭ സീനിയർ സുവശേഷകൻ കല്ലിശേരി പാറയിൽ പീടികയിൽ വീട്ടിൽ നൈനാൻ വർഗീസ് (ജോയി ഉപദേശി-86) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ കല്ലിശേരി കിഴക്കെ മണലേത്ത് പരേതയായ കുഞ്ഞുകുഞ്ഞമ്മ. മക്കൾ: സജി വർഗീസ്, (മലങ്കര അസോസയേഷൻ അംഗം) സുജ വർഗീസ്, പരേതനായ സാബു വർഗീസ്. മരുമക്കൾ: ഓമന സാബു, ജോയ്‌സ് സജി.