പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സാംബവ മഹാസഭ ട ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി . ജില്ലാ പ്രസിഡന്റ് സി. കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവരാജ് അരുവാപ്പുലം മുഖ്യപ്രഭാഷണം നടത്തി. ഗീത ചന്ദ്രൻ, എ.എൽ.കൃഷ്ണൻകുട്ടി, കെ.രാജൻ, സന്തോഷ്, സതീഷ് മല്ലശേരി, ഗിരീഷ് തൈയ്യാട്ട്, സജു ശിവരാജൻ, എം കെ സുനിൽ കുമാർ, ദിനേശ് കുമാർ രാജേഷ് പരുത്തിയാനിക്കൽ, കവിത, അനിൽ കൈപ്പട്ടൂർ, വിജയൻ കൈപ്പട്ടൂർ, തുടങ്ങിയവർ പ്രസംഗിച്ചു.