ഇളമണ്ണൂർ: കൊച്ചേത് രാധാകൃഷ്ണൻ നായരുടെ ഭാര്യ ശ്രീകുമാരി (68 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത് പി. ആർ., ശ്രീകാന്ത് പി. ആർ. മരുമക്കൾ: ലേഖ (കൃഷ്ണ), പ്രതിഭ പി.