പഴകുളം: തണ്ടാനുവിള ശ്രീകൃഷ്ണ ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ നാരായണിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ:ശിവദാസൻ, രഘുദാസൻ, വിഷ്ണുനാഥ്.