പാണ്ടനാട്: 14കാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ കടപ്ര പഞ്ചായത്ത് 10-ാം വാർഡിൽ കൂരാലിൽ വീട്ടിൽ നിഷാദ് മാധവൻ (കൊച്ചുമോൻ - 42)നെ ചെങ്ങന്നൂർ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇയാൾ 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.