കോന്നി: തണ്ണിത്തോട് മഹാദേവർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി അഷ്ടമംഗല ദേവപ്രശ്‍നം 10 , 11 തീയതികളിൽ നടക്കും.