1
മരിച്ച ഷാജി ജോൺ

മല്ലപ്പള്ളി : മണിമലയാറ്റിൽ കാണാതായ ആനിക്കാട് മാരിക്കൽ സ്വദേശി മുള്ളൻകുഴിയിൽ വീട്ടിൽ ഷാജി ജോൺ (52)ന്റെ മൃതദേഹം കണ്ടെത്തി. സംശയകരമായ സാഹചര്യത്തിൽ ഷർട്ടും കൈലിയും ചെരുപ്പും നദീതീരത്ത് കണ്ടതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയായിരുന്നു. ഭാര്യ ജെസി. മക്കൾ പ്രിൻസി, പ്രിൻസ്, പ്രീതി