1
അവകാശപത.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ എ.ഇ.ഒ ഓഫീസിലേക്ക് നടന്ന അവകാശപത്രിക മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം ജെ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു

അടൂർ: എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ അവകാശപത്രിക മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം ജെ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.അനിജു അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി, ആഷ്ന അയ്യൂബ്, എസ്. ദേവദത്ത് , യു.ആദിത്യൻ , ശരത് ലാൽ, ആബേദ് പീറ്റർ, എസ്. ശരത് , ആർ. ആസാദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി