sarojini
സരോജിനി

തിരുവൻവണ്ടൂർ: കല്ലുപറമ്പിൽ പരേതനായ കുഞ്ഞു പിള്ളയുടെ ഭാര്യ സരോജിനി ( 94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ:രാജപ്പൻ, രാമചന്ദ്രൻ, ചന്ദ്രിക, മണിയമ്മ, ബാലൻ.
മരുമക്കൾ: രാജമ്മ, രേണുക, പരേതനായ അനിയൻ, രവീന്ദ്രൻ, വത്സല