വള്ളിക്കോട് : പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിൽ കാടുകയറി കിടക്കുന്ന സ്ഥലങ്ങളിലെ അടിക്കാട് സ്ഥലം ഉടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.