വെട്ടൂർ : മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, ഒൻപതിന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച എന്നിവ ഉണ്ടായിരിക്കും.