കുമ്പഴ വടക്ക് : വെള്ളാവൂർ വീട്ടിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ തങ്കമ്മ ജോൺ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ :മിനി, ബിനു. മരുമക്കൾ : റെജി, ജെസി.