electricit

പത്തനംതിട്ട : 2021 ലെ ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ 11 മുതൽ 14 വരെ പത്തനംതിട്ട ചെന്നീർക്കര ഗവ.ഐ.ടി.ഐ യിൽ നടത്തും. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഈ മാസം 10ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് റോഡിലുള്ള ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0468 2223123, 2950004.