08-sob-mariamma-daniel
മറിയാമ്മ ഡാനിയേൽ

ഏഴംകുളം: തൊടുവക്കാട് അനുകോട്ടേജിൽ (മീറ്റിംഗൽ) വൈ. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (71) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് പുതുമല ഐ. പി. സി ബഥേൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആശ, അനു. മരുമക്കൾ : ബിജു, പ്രിൻസ്.