കോന്നി: വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി കോന്നി പബ്ലിക്ക് ലൈബ്രറി നടത്തുന്ന ഉപന്യാസ മത്സരത്തിന്റെ തീയതി 16 വരെ നീട്ടി. എന്നെ സ്വാധീനിച്ച പുസ്തകങ്ങൾ എന്നതാണ് വിഷയം.ഫോൺ:- 9048260904