ചെങ്ങന്നൂർ: അറ്റകുറ്രപ്പണികൾക്കായി ചെറിയനാട് റെയിൽവേ ലെവൽ ക്രോസ് ഇന്ന് രാവിലെ 7 മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടും. ഇതുവഴി വാഹനങ്ങളിൽ എത്തുന്നവർ സമാന്തര പാതയിലൂടെ തിരിഞ്ഞുപോകണമെന്ന് റെയിൽവെ സീനിയർ സെക്ഷൻ എ
ൻജിനിയർ അറിയിച്ചു