പന്തളം : അംബേദ്കർ എഴുതിയ ഭരണഘടനയെ തള്ളിപ്പറയുകയും ആക്ഷേപിക്കുകയുംചെയ്ത സജി ചെറിയാന്റെ പ്രസ്താവനയോട് സംവരണ മണ്ഡലങ്ങളിലെ ഇടത് എം.എൽ.എമാർ നിലപാട് വ്യക്തമാക്കണമെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി.സുരേഷ് ആവശ്യപ്പെട്ടു.