കടമ്മനിട്ട: വാവോലിക്കൽ വീട്ടിൽ പി. എസ്. ഗംഗപ്രസാദ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.